ഇന്നാ എന്നൊരു വക്കുണ്ടെന്നു.
മലയാളിക്ക് അറിയില്ലാ ..
എന്നാ തന്നോ എന്നൊരു വാക്കുണ്ടെങ്കില്‍ .
സ്വന്തമെന്നു കരുതുന്നോര്‍ .
ഇല്ലാ എന്ന് പറഞ്ഞാല്‍ പോലും ..
ഉണ്ട് എന്ന് പറയില്ലാ..
കൊള്ളാം എന്നൊരു വാക്കിനര്‍ത്ഥം ..
പണ്ടേ അവനവനു അറിവില്ലാ .
കൊള്ളില്ലാ എന്ന് പറയനെങ്കില്‍
ഉത്തമന്‍ ആണവന്‍ .. ബഹു കേമന്‍ .
മലയാളിക്ക് അറിയില്ലാ ..
എന്നാ തന്നോ എന്നൊരു വാക്കുണ്ടെങ്കില്‍ .
സ്വന്തമെന്നു കരുതുന്നോര്‍ .
ഇല്ലാ എന്ന് പറഞ്ഞാല്‍ പോലും ..
ഉണ്ട് എന്ന് പറയില്ലാ..
കൊള്ളാം എന്നൊരു വാക്കിനര്‍ത്ഥം ..
പണ്ടേ അവനവനു അറിവില്ലാ .
കൊള്ളില്ലാ എന്ന് പറയനെങ്കില്‍
ഉത്തമന്‍ ആണവന്‍ .. ബഹു കേമന്‍ .
No comments:
Post a Comment